- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ തൃഷയുടെ കട്ട ഫാൻ; തൃഷയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ; മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തമിഴ് സുന്ദരിയെ കുറിച്ച് നിവിനും പറയാനുണ്ട് ഏറെ
മലയാളികളുടെ മനം കവർന്ന തമിഴ് സുന്ദരിയാണ് തൃഷ. നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തൃഷയെ കുറിച്ച് പറയാൻ നിവിൻ പോളിക്കും നൂറ് നാവാണ്. ഹേയ് ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിൽ തൃഷയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ തൃല്ലിലാണ് നിവിൻ പോളി. താൻ തൃഷയുടെ കട്ട ഫാനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിവിൻ പോളി. തൃഷയുമൊത്തുള്ള അഭിനയത്തിൽ താൻ ഏറെ സംതൃപ്തനാണെന്നും ഇത് നല്ലൊരു അനുഭവമായിരിക്കുമെന്നും നിവിൻ പറഞ്ഞു. സിനിമയിൽ വരുന്നതിനുമുൻപ് തന്നെ തൃഷയുടെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. വിണ്ണെയ് താണ്ടി വരുവായ കണ്ടതുതൊട്ടേ താൻ അവരുടെ ആരാധകനായി. അതുകൊണ്ട് അവരോടൊന്നിച്ച് അഭിനയിക്കാൻ കിട്ടിയ അവസരം വലിയ ഭാഗ്യമായി കാണുന്നുവെന്നും
മലയാളികളുടെ മനം കവർന്ന തമിഴ് സുന്ദരിയാണ് തൃഷ. നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തൃഷയെ കുറിച്ച് പറയാൻ നിവിൻ പോളിക്കും നൂറ് നാവാണ്.
ഹേയ് ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിൽ തൃഷയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ തൃല്ലിലാണ് നിവിൻ പോളി. താൻ തൃഷയുടെ കട്ട ഫാനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിവിൻ പോളി. തൃഷയുമൊത്തുള്ള അഭിനയത്തിൽ താൻ ഏറെ സംതൃപ്തനാണെന്നും ഇത് നല്ലൊരു അനുഭവമായിരിക്കുമെന്നും നിവിൻ പറഞ്ഞു.
സിനിമയിൽ വരുന്നതിനുമുൻപ് തന്നെ തൃഷയുടെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. വിണ്ണെയ് താണ്ടി വരുവായ കണ്ടതുതൊട്ടേ താൻ അവരുടെ ആരാധകനായി. അതുകൊണ്ട് അവരോടൊന്നിച്ച് അഭിനയിക്കാൻ കിട്ടിയ അവസരം വലിയ ഭാഗ്യമായി കാണുന്നുവെന്നും
Next Story