തിരുവനന്തപുരം: ദി ഹിന്ദു സീനിയർ അസി. എഡിറ്റർ എൻ.ജ്യോതിഷ് നായർ (എൻ. ജെ. നായർ ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ആയിരുന്ന അന്ത്യം.