ന്യൂയോർക്ക്: പ്രമുഖ മലയാളം ചാനലായ സൂര്യ ടിവിയും പ്രവാസി മലയാളി ഫെഡറേഷനും 'ഞങ്ങൾ മലയാളീസ്' എന്ന പ്രോഗ്രാമിലൂടെ കൈകോർക്കുന്നു. ഞങ്ങൾ മലയാളീസിൽ കൂടി പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചർച്ചകൾ സീരിയൽ രൂപത്തിൽ സൂര്യാ ടിവിയിൽ കാണാൻ സാധിക്കുന്നതാണ്. എല്ലാ ചൊവ്വാഴ്ചയും യു.എ.ഇ സമയം രാത്രി 9:30 നാണ് ഈ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ജോസ് മാത്യു പനച്ചിക്കലുമായി 436764149239 (ഓസ്ട്രിയ) 919656012399 (ഇന്ത്യ) 919747409309 (ഇന്ത്യ) എന്നീ നമ്പരുകളിലോ  panachickan@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.