- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടത്തത്തിൽ ഇന്ത്യയ്ക്ക് മെഡലില്ല; സന്ദീപ് കുമാർ നാലാമതും, ബഹാദൂർ റാണ അഞ്ചാമതും
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തത്തിൽ പ്രതീക്ഷിച്ച മെഡിൽ ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയുടെ സന്ദീപ്കുമാറിന് നാലാമതായെ ഫിനിഷ് ചെയ്യാനായുള്ളൂ. ബഹാദൂർ റാണ അഞ്ചാമതായി. മൂന്ന് മണിക്കൂർ 59.31 സെക്കൻഡിലാണ് സന്ദീപ് നടന്നെത്തിയത്. ജപ്പാന്റെ തകായുകി താനിക്കാണ് സ്വർണം. ദക്ഷിണ കൊറിയയുടെ ചിൽസുങ് പാർ
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തത്തിൽ പ്രതീക്ഷിച്ച മെഡിൽ ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയുടെ സന്ദീപ്കുമാറിന് നാലാമതായെ ഫിനിഷ് ചെയ്യാനായുള്ളൂ.
ബഹാദൂർ റാണ അഞ്ചാമതായി. മൂന്ന് മണിക്കൂർ 59.31 സെക്കൻഡിലാണ് സന്ദീപ് നടന്നെത്തിയത്. ജപ്പാന്റെ തകായുകി താനിക്കാണ് സ്വർണം. ദക്ഷിണ കൊറിയയുടെ ചിൽസുങ് പാർക്ക് വെള്ളിയും ചൈനയുടെ ഷെൻഡോങ് വാങ് വെങ്കലവും നേടി.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02102014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)
Next Story