- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: മലയാളി താരം കെ ടി ഇർഫാന് ഒളിമ്പിക് ടീമിൽ ഇടം നേടാനായില്ല. മികച്ച സമയം കണ്ടെത്തിയ ആദ്യ മൂന്നു പേരുടെ പട്ടികയിൽ ഇടംപിടിക്കാൻ കഴിയാത്തതാണ് ഇർഫാനു വിനയായത്. 20 കിലോമീറ്റർ നടത്തത്തിൽ ലണ്ടൻ ഒളിമ്പിക്‌സിൽ ഇർഫാൻ മത്സരിച്ചിരുന്നു.

Next Story