നോർക്ക ഡയറക്ടർ ശീരവിപിള്ളയും ലോകകേരള സഭാംഗങ്ങളായ പ്രവാസി ക്ഷേമനിധിബോർഡ അംഗം എൻഅജിത്കുമാർ, വർഗീസ് പുതുക്കുളങ്ങര, ഷറഫുദ്ദീൻ കണ്ണേത്ത്, ബാബു ഫ്രാൻസീസ്, ശ്രീംലാൽ, തോമസ് മാത്യുകടവിൽ, സാംപൈനംമൂട് എന്നിവർ ചേർന്ന വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ,പ്രളയത്തിൽ അകപ്പെട്ട കേരളത്തിന്റെ പുനർനിർമ്മാണത്തിന്കു വൈറ്റിലെ എല്ലാവിഭാഗം പ്രവാസികളിൽനിന്നും വിപുലമായ സഹായം സമാഹരിക്കുന്നതിനായി നോർക്ക റൂട്ട്‌നിന്റെ നേതൃത്വത്തിൽ 7ലോക കേരളസഭാംഗങ്ങൾ ഉൾപ്പെടുന്ന സമിതി വിവിധപരിപാടികൾ കുവൈറ്റിൽ സംഘടിപ്പിക്കും ചെറുതും വലിയതുമായി സമാഹരിക്കുന്ന മുഴുവൻതുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നേരിട്ട്‌നൽകും .

കുവൈറ്റിലെ ഈഫണ്ട്‌സ മാഹരണത്തിന്‌സർക്കാർ ചുമതലഏൽപ്പിച്ചിട്ടുള്ള നോർക്കഡയറക്ടർ ശ്രീരവിപിള്ളമേൽനോട്ടം വഹിക്കും. ഇതിലേക്കായിഎല്ലാവിഭാഗം സംഘടനകളുടെയും യോഗംഒക്ടോബർ 5 ന്വിളിച്ചുചേർക്കും.വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും

നിർബന്ധിത പിരിവ്അല്ലാതെ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുംലഭിക്കുന്ന സഹായങ്ങൾ, സാലറിചാലഞ്ച് , സ്ഥാപനഉടമകൾഒരുമാസത്തെലാഭവിഹിതംവാണിജ്യ, വ്യവസായസ്ഥാപനങ്ങളുടെസഹകരണംഎന്നിവയിലൂടെതുകസ്വരൂപിക്കാനുമാണ്‌ലക്ഷ്യമിടുന്നത് .

ഒക്ടോബർ18ന്‌ശേഷം കേരളസർക്കാരിന്റെ മന്ത്രിതലസംഘംസഹായങ്ങൾ സ്വീകരിക്കാൻ കുവൈറ്റിൽ എത്തിച്ചേരും