- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി സഞ്ജന ഗൽറാണിയുടെ നഗ്നരംഗങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു; ലീക്കായത് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടിൽ നിന്ന് സെൻസർ ബോർഡ് വെട്ടിമാറ്റിയ രംഗങ്ങൾ; സിനിമയുടെ പ്രചാരണത്തിന് വേണ്ടിയെന്നും സൂചന
മലയാളത്തിലെ പ്രിയതാരം നിക്കി ഗൽറാണിയുടെ സഹോദരിയും കന്നഡയിലെ താരവുമായ സഞ്ജന ഗൽറാണിയുടെ നഗ്നരംഗങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു.കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടിൽ നിന്ന് സെൻസർ ബോർഡ് വെട്ടിമാറ്റിയ രംഗങ്ങൾ ആണ് ഇപ്പോൾ ഇന്റർനെറ്റിലൂടെ പുറത്തായത്. എന്നാൽ ഇത് സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതാണെന്ന വാദവും ഉയരുന്നുണ്ട്. പൊലീസുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങൾ പറയുന്ന രംഗങ്ങളിലൊന്നാണ് പുറത്തായത്. സഞ്ജന ഗൽറാണി അഭിനയിച്ച രംഗം സംസ്ഥാന സെൻസർ ബോർഡ് വെട്ടിമാറ്റിയിരുന്നു. എന്നാലതിപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്.ഇതേക്കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം തിയേറ്ററിൽ എത്തുന്നതിന് മുമ്പേ തന്നെ വിവാദങ്ങളിൽപ്പെട്ടിരിുന്നു.ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുള്ള ദണ്ഡുപാളയം. അവിടുത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. സിനിമയ്ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുള്ള നിയമപോരാട്ടങ്ങൾ വഴിയും നായികാനടിമാരായ സഞ്
മലയാളത്തിലെ പ്രിയതാരം നിക്കി ഗൽറാണിയുടെ സഹോദരിയും കന്നഡയിലെ താരവുമായ സഞ്ജന ഗൽറാണിയുടെ നഗ്നരംഗങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു.കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടിൽ നിന്ന് സെൻസർ ബോർഡ് വെട്ടിമാറ്റിയ രംഗങ്ങൾ ആണ് ഇപ്പോൾ ഇന്റർനെറ്റിലൂടെ പുറത്തായത്. എന്നാൽ ഇത് സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതാണെന്ന വാദവും ഉയരുന്നുണ്ട്.
പൊലീസുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങൾ പറയുന്ന രംഗങ്ങളിലൊന്നാണ് പുറത്തായത്. സഞ്ജന ഗൽറാണി അഭിനയിച്ച രംഗം സംസ്ഥാന സെൻസർ ബോർഡ് വെട്ടിമാറ്റിയിരുന്നു. എന്നാലതിപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്.ഇതേക്കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം തിയേറ്ററിൽ എത്തുന്നതിന് മുമ്പേ തന്നെ വിവാദങ്ങളിൽപ്പെട്ടിരിുന്നു.ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുള്ള ദണ്ഡുപാളയം. അവിടുത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. സിനിമയ്ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുള്ള നിയമപോരാട്ടങ്ങൾ വഴിയും നായികാനടിമാരായ സഞ്ജനയും പൂജാ ഗാന്ധിയും തമ്മിലുണ്ടായ തർക്കങ്ങളുടെ പേരിലും ചിത്രം വിവാദത്തിലായിരുന്നു.
അതേ സമയം നിർമ്മാതാവും സംവിധായകനും അറിഞ്ഞുകൊണ്ടാണ് വിവാദദൃശ്യങ്ങൾ പുറത്തായതെന്ന് വാർത്തകളുണ്ട്. അഞ്ച് വർഷം മുമ്പാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തുവന്നത്.