- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ കണ്ണൂർ സ്വദേശിയായ നഴ്‌സ് മരിച്ച നിലയിൽ; എയിംസിൽ ജോലി ചെയ്തിരുന്ന അനിത ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാൺപൂരിലെ വസതിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി നഴ്‌സ് മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിനിയായ അനിത ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അനിത ജോലി ചെയ്തിരുന്നത്. വർഷങ്ങളായി കുടുംബത്തോടൊപ്പം കാൺപൂരിലാണ് താമസം. ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. കാൺപൂരിലെ വസതിയിൽ തന്നെയാണ് അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എയിംസിൽ സൂക്ഷിച്ചിരിക്കുന്നു
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി നഴ്‌സ് മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിനിയായ അനിത ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അനിത ജോലി ചെയ്തിരുന്നത്.
വർഷങ്ങളായി കുടുംബത്തോടൊപ്പം കാൺപൂരിലാണ് താമസം. ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. കാൺപൂരിലെ വസതിയിൽ തന്നെയാണ് അനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എയിംസിൽ സൂക്ഷിച്ചിരിക്കുന്നു
Next Story