- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: മുംബൈയിൽ നടന്ന പന്ത്രണ്ടാമത് മാരത്തണിൽ മലയാളി താരം ഒ പി ജയ്ഷയ്ക്ക് സ്വർണം. വനിതകളുടെ ഫുൾ മാരത്തൺ വിഭാഗത്തിലാണ് ഒ.പി. ജയ്ഷ സ്വർണം നേടിയത്. 40,485 പേരാണ് മാരത്തണിൽ പങ്കെടുത്തത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാരത്തണുകളിലൊന്നാണ് മുംബൈ മാരത്തൺ. ഓഗസ്റ്റ് മാസത്തിൽ ബെയ്ജിംഗിൽ നടക്കുന്ന ലോക മാരത്തണിലേക്കുള്ള യോഗ്യത റൗണ്ടായും മുംബൈ മാരത
മുംബൈ: മുംബൈയിൽ നടന്ന പന്ത്രണ്ടാമത് മാരത്തണിൽ മലയാളി താരം ഒ പി ജയ്ഷയ്ക്ക് സ്വർണം. വനിതകളുടെ ഫുൾ മാരത്തൺ വിഭാഗത്തിലാണ് ഒ.പി. ജയ്ഷ സ്വർണം നേടിയത്. 40,485 പേരാണ് മാരത്തണിൽ പങ്കെടുത്തത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാരത്തണുകളിലൊന്നാണ് മുംബൈ മാരത്തൺ.
ഓഗസ്റ്റ് മാസത്തിൽ ബെയ്ജിംഗിൽ നടക്കുന്ന ലോക മാരത്തണിലേക്കുള്ള യോഗ്യത റൗണ്ടായും മുംബൈ മാരത്തണിനെ വിശേഷിപ്പിക്കുന്നുണ്ട്. പുരുഷ, വനിത വിഭാഗങ്ങളിൽ ഫുൾ മാരത്തൺ ജേതാക്കളാകുന്നവരെ നവംബറിൽ നടക്കുന്ന ന്യൂയോർക്ക് സിറ്റി മാരത്തണിലേക്ക് സ്‌പോൺസർ ചെയ്യുമെന്ന് പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയായ ടിസിഎസ് അറിയിച്ചു.
Next Story