തിരുവനന്തപുരം: വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയും നടി മാലാ പാർവതിയുടെ പിതാവുമായ സി.വി. ത്രിവിക്രമൻ (92) അന്തരിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി. ലളിതയാണ് ഭാര്യ. മറ്റൊരു മകൾ: ലക്ഷ്മി എം. കുമാരൻ.