കോതമംഗലം: സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി ഇരമല്ലൂർ അത്തിപ്പിള്ളിൽ എ ആർ വി നയൻ (59 ) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടു വളപ്പിൽ. രണ്ടുവട്ടം നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എ ഐ എസ് എഫ് ,എഐ വൈ എഫ്, കിസാൻ സഭ എന്നീ സംഘടന കളുടെ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശോഭ വിനയൻ (നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസി ഡന്റ് , ഐരാപുരം കാളിയം പുറത്ത് കുടുംബാംഗം ). മകൾ : ഐശ്വര്യ. മരുമകൻ: വിഷ്ണു ഉണ്ണികൃഷ്ണൻ (ഫിലിം ആർട്ടിസ്റ്റ് ) .