- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പിതാവ് എ ആർ രാഘവൻ നിര്യാതനായി
പുതുപ്പള്ളി: എടാട്ട് എ ആർ രാഘവൻ (കുഞ്ഞുഞ്ഞ്, 84) നിര്യാതനായി. സംസ്‌കാരം കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ നടന്നു. ഭാര്യ: ലക്ഷ്മി (കുമരകം അട്ടിപീടിക കളത്തിൽ കുടുംബാംഗം). മക്കൾ: എ ആർ വിജയപ്പൻ (ട്രാവൻകൂർ സിമന്റ്‌സ് കോട്ടയം), എ ആർ ഷാജി, എ ആർ സുരേന്ദ്രൻ (മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), മരുമക്കൾ: സിന്ധു കൊല്ലാട് (അങ്കണ
പുതുപ്പള്ളി: എടാട്ട് എ ആർ രാഘവൻ (കുഞ്ഞുഞ്ഞ്, 84) നിര്യാതനായി. സംസ്‌കാരം കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ നടന്നു. ഭാര്യ: ലക്ഷ്മി (കുമരകം അട്ടിപീടിക കളത്തിൽ കുടുംബാംഗം). മക്കൾ: എ ആർ വിജയപ്പൻ (ട്രാവൻകൂർ സിമന്റ്‌സ് കോട്ടയം), എ ആർ ഷാജി, എ ആർ സുരേന്ദ്രൻ (മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), മരുമക്കൾ: സിന്ധു കൊല്ലാട് (അങ്കണവാടി, പുതുപ്പള്ളി), ഗീതമ്മ പുതുപ്പള്ളി, സജിത പാമ്പാടി (അദ്ധ്യാപക ബാങ്ക് മണർകാട്).
Next Story