കണ്ണൂർ: കണ്ണോത്തും ചാൽ അവിനാശിൽ വി അനന്ത ലക്ഷ്മി (92) അന്തരിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനും ഫ്രന്റ്ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേശ് രാമകൃഷ്ണന്റെ അമ്മയാണ്.

സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ എ രാമകൃഷ്ണൻ. മറ്റു മക്കൾ: ആർ അനന്തകൃഷ്ണൻ ( ടാക്‌സ് പ്രാക്ടീഷണർ, കണ്ണൂർ ), ആർ വിശ്വനാഥൻ ( ടാക്‌സ് കൺസൾട്ടന്റ് ), ആർ അരുണ (പാലക്കാട് ). മരുമക്കൾ: ഉമാറാണി, കെ വി അനന്തകൃഷ്ണൻ, ഡോ. ചിത്ര (എറണാകുളം), പരേതയായ യു എൻ ലീല .