തലശേരി: തലശ്ശേരി ടെമ്പിൾ ഗെയ്റ്റ് കല്ല്യാണ്ടി ഹൗസിൽ പരേതനായ പത്മനാഭന്റെയും യശോദയുടെയും മകനും ജഗന്നാഥ് മന്ദിരം ട്രസ്റ്റ് പ്രസിഡന്റുമായ പി.കെ.അനൂപ് (49) അന്തരിച്ചു.

രക്താർബുദ രോഗബാധിതനായി തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത് 

ഭാര്യ : പ്രേമ, മകൻ : യദുനന്ദ്. സഹോദരങ്ങൾ : അനിത , റീന , ബാബു

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8:30 ന് വീട്ടുവളപ്പിൽ