- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ചെന്ന് പരാതി; ആറളം ഫാം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എൽഡി ക്ലർക്ക് അഷറഫിനെയാണ് എംഡി എസ് ബിമൽഘോഷ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആറളം ഫാമിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുന്ന പോസ്റ്റിട്ടെന്നായിരുന്നു പരാതി.
മറുനാടന് മലയാളി ബ്യൂറോ
Next Story