You Searched For "സസ്പെൻഷൻ"

സ്വർണം മോഷ്ടിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തു; ജ്വല്ലറി ജീവനക്കാരനെ മർദ്ദിച്ചു, സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു; പിന്നാലെ കേസിൽ പങ്കില്ലെന്ന് പറഞ്ഞ് വിട്ടയച്ചു; മോചിപ്പിക്കാൻ വീട്ടുകാരോട് പണം ആവശ്യപ്പെട്ടതായും പരാതി; പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
കൊടി സുനി പുറത്തേക്ക് വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട ശ്രീലേഖ ഐപിഎസ്; ആ ഫോണ്‍ പിടിച്ചെടുക്കുന്നതിന് പകരം അത് മുക്കിക്കളയുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സൂപ്രണ്ട്; ടിപിയെ കൊന്നവര്‍ക്ക് ജയലിനുള്ളില്‍ എല്ല സുഖവാസവും ഒരുക്കിയ സഖാവ്; വിരമിക്കാന്‍ നാലുമാസം ബാക്കി നില്‍ക്കെ ജയില്‍ ഉദ്യോഗസ്ഥന്റെ തനി നിറം പുറത്ത്; വിജിലന്‍സ് നീക്കം കാവ്യനീതിയാകുമ്പോള്‍
സിഗ്ഗി ജീവനക്കാരന്റെ മുഖത്തടിച്ച് പൊന്നിച്ച പറത്തിയത് 2023 ഏപ്രില്‍ ഒന്നിന്; ആ പയ്യന്റെ അമ്മ പരാതി കൊടുത്തിട്ടും ഏമാന്മാര്‍ എല്ലാം ഒതുക്കി തീര്‍ത്തു; എസ് ഐയായിരിക്കുമ്പോള്‍ സംഭവിച്ച അബദ്ധം വോയ്സ് ഓഫ് എഴുപുന്ന ഗ്രൂപ്പില്‍ എത്തിച്ചത് അശ്ലീല വീഡിയോ! ആ പോണ്‍ വിഡിയോ ക്ലിപ്പില്‍ രക്ഷപ്പെട്ട പ്രതാപചന്ദ്രന്‍ ഇപ്പോള്‍ പുറത്തായത് സിസിടിവിയില്‍; പ്രതാപം തളര്‍ന്ന സസ്‌പെന്‍ഷന്‍
ഓട്ടോറിക്ഷ പെട്ടന്ന് ചവിട്ടിയത് ചോദ്യം ചെയ്തു; പിന്നാലെ വാക്കുതർക്കവും കൈയ്യകളിയും; ഓട്ടോ തൊഴിലാളിയെ ഹെൽമറ്റിന് അടിച്ച കേസ്; കടുത്ത നടപടി; പോലീസുകാരന് സസ്പെൻഷൻ
എഎസ്ഐ ​ഗോപകുമാർ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തി; നെയ്യാർ ഡാം സ്റ്റേഷനിലെത്തിയ പിതാവിനെയും മകളെയും അപമാനിച്ച ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ; നടപടി വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ; നഷ്ടമാകുന്ന ജനമൈത്രി മുഖം വീണ്ടെടുക്കാൻ കേരള പൊലീസ്
വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി അടിച്ച് പല്ലുകൊഴിച്ച് ഗുണ്ടാനേതാവ്; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി; വാക്കേറ്റത്തിനിടെ ഗുണ്ടയെ മർദ്ദിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസും; ഗുണ്ടയുമായി ഒത്തുകളിച്ച മംഗലപുരം എസ് ഐയ്ക്ക് സസ്പെൻഷൻ