ബ്ബാസിയായിലുള്ള ഒഐസിസി ഓഫിസിൽ നടന്ന ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറി വർഗ്ഗീസ് മാരാമൺ, കൃഷ്ണൻ കടലുണ്ടി, യൂത്ത് വിങ് പ്രസിഡണ്ട് ജോബിൻ ജോസ്, അഡ്വ:ബിജു ചാക്കോ, ഷോബിൻ, ഇല്യാസ്, ജിജോ,ഇസ്ഹാഖ്, ഇസ്മായിൽ ,ശരത്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

കുവൈറ്റിൽ വാഹനാപകടത്തിൽ മരണപ്പെട്ട സജീവ കോൺഗ്രസ് പ്രവർത്തകനും, കുവൈറ്റ് ഒഐസിസി യൂത്ത് വിങ് അംഗവുമായ നവീൻ ടി.എൻ ന്റെ അകാല നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചന യോഗം ചേർന്നു