മംഗഫിൽ ഉള്ള ഫോക്ക് ഓഡിറ്റോറോയത്തിൽ വച്ച് ഒ.ഐ.സി.സി നോർക്ക , പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച ( 02/12/2016 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ സംഘടിപ്പിക്കുന്നു. മംഗഫ് , ഫാഹീൽ , അഹമ്മദി , മെഹബൂള എന്നി ഏരിയകളിൽ ഉള്ളവർ ഓ.ഐ.സി.സി യുമായി ബന്ധപ്പെടുക.


ബ്ലോക്ക് നംബർ : 3
റോഡ് നംബർ : 22
ബിൽഡിങ് നംബർ : 68
(മംഗഫ് പപ്പ ജോൺ അടുത്ത് )

ആവശ്യം ഉള്ള രേഖകൾ
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി 2 ഫോട്ടോ (നോർക്ക)
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി, 1 ഫോട്ടോ ( ക്ഷേമനിധി)

ബന്ധപ്പെടേണ്ട നംബർ :

അനുരൂപ് കണ്ണൂർ : 55958568
ഷാനു തലശ്ശേരി : 94020307
റസാക്ക് ചെറുതുരുത്തി : 99513524