- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തെക്കുറിച്ച് ഇന്ത്യൻ പാർലമെന്റിൽ ഇന്ന് ചർച്ച. ദുരന്തത്തിന്റെ തീവ്രതയും ദുരിതാശ്വാസ പ്രവർത്തനങ്ങളുമാണ് പ്രത്യേക ചർച്ചയിൽ വിഷയമാകുക. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചർച്ചയ്ക്ക് മറുപടി നല്കും. ഓഖി ചുഴലിക്കാറ്റിനേ സംബന്ധിച്ച് ചർച്ച നടത്തണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരും അണ്ണാ ഡിഎംകെ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 7300 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഡൽഹി: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തെക്കുറിച്ച് ഇന്ത്യൻ പാർലമെന്റിൽ ഇന്ന് ചർച്ച. ദുരന്തത്തിന്റെ തീവ്രതയും ദുരിതാശ്വാസ പ്രവർത്തനങ്ങളുമാണ് പ്രത്യേക ചർച്ചയിൽ വിഷയമാകുക. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചർച്ചയ്ക്ക് മറുപടി നല്കും. ഓഖി ചുഴലിക്കാറ്റിനേ സംബന്ധിച്ച് ചർച്ച നടത്തണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരും അണ്ണാ ഡിഎംകെ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 7300 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Next Story