- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒക്കലഹോമ സിറ്റി യൂണിവേഴ്സിറ്റിക്ക് ആദ്യമായി വനിതാ പ്രസിഡന്റ്
ഒക്കലഹോമ: ഒക്കലഹോമയിലെ പ്രധാന യൂണിവേഴ്സിറ്റികളിൽ ഒന്നായ ഒക്കലഹോമസിറ്റി യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായി മാർത്താ ബർഗറെ നിയമിച്ചതായിയൂണിവേഴ്സിറ്റി അധികൃതർ മാർച്ച് 25ന് പുറത്തിറക്കിയ അറിയിപ്പിൽപറയുന്നു. 114 വർഷത്തെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റിയുടെ പതിനെട്ടാമത്തേതും,ആദ്യ വനിത പ്രസിഡന്റുമായി മാർത്താ ബർഗർ ജൂലായ് ഒന്നിന്ഉത്തരവാദിത്വം ഏറ്റെടുക്കും.എനർജി ഇൻഡസ്ട്രി മുൻ എക്സിക്യൂട്ടീവായ ബർഗർ ചെന്ന പീക്ക്എൻജി കോർപ്പറേഷൻ സീനിയർ വൈസ് പ്രസിഡന്റായുംപ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ശരിയായ പാതയിൽ നയിക്കുന്നതിന് കഴിവുള്ള വ്യക്തിയാണ്മാർത്തയെന്ന യൂണിവേഴ്സിറ്റി ബോർഡ് ചെയർമാൻ റോൺനോറിക്ക്അഭിപ്രായപ്പെട്ടു.ജൂൺ മുപ്പതിന് സ്ഥാനം ഒഴിയുന്ന റോബർട്ട് ഹെൻട്രിയുടെ സ്ഥാനത്താണ്മാർത്ത് നിയമിതയായിരിക്കുന്നത്. ഒക്കലഹോമ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും, ഡോക്ടറേറ്റും ലഭിച്ചഎനിക്ക് യൂണിവേഴ്സിറ്റി പ്രസിഡന്റ് പദവി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്മാർത്ത ബർഗർ പറഞ്ഞു.
ഒക്കലഹോമ: ഒക്കലഹോമയിലെ പ്രധാന യൂണിവേഴ്സിറ്റികളിൽ ഒന്നായ ഒക്കലഹോമസിറ്റി യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായി മാർത്താ ബർഗറെ നിയമിച്ചതായിയൂണിവേഴ്സിറ്റി അധികൃതർ മാർച്ച് 25ന് പുറത്തിറക്കിയ അറിയിപ്പിൽപറയുന്നു.
114 വർഷത്തെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റിയുടെ പതിനെട്ടാമത്തേതും,ആദ്യ വനിത പ്രസിഡന്റുമായി മാർത്താ ബർഗർ ജൂലായ് ഒന്നിന്ഉത്തരവാദിത്വം ഏറ്റെടുക്കും.എനർജി ഇൻഡസ്ട്രി മുൻ എക്സിക്യൂട്ടീവായ ബർഗർ ചെന്ന പീക്ക്എൻജി കോർപ്പറേഷൻ സീനിയർ വൈസ് പ്രസിഡന്റായുംപ്രവർത്തിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി ശരിയായ പാതയിൽ നയിക്കുന്നതിന് കഴിവുള്ള വ്യക്തിയാണ്മാർത്തയെന്ന യൂണിവേഴ്സിറ്റി ബോർഡ് ചെയർമാൻ റോൺനോറിക്ക്അഭിപ്രായപ്പെട്ടു.ജൂൺ മുപ്പതിന് സ്ഥാനം ഒഴിയുന്ന റോബർട്ട് ഹെൻട്രിയുടെ സ്ഥാനത്താണ്മാർത്ത് നിയമിതയായിരിക്കുന്നത്.
ഒക്കലഹോമ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും, ഡോക്ടറേറ്റും ലഭിച്ചഎനിക്ക് യൂണിവേഴ്സിറ്റി പ്രസിഡന്റ് പദവി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്മാർത്ത ബർഗർ പറഞ്ഞു.