- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ.ജ്യോതി ഒഴിയുന്നു; ഓം പ്രകാശ് റാവത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
ന്യൂഡൽഹി: ഓം പ്രകാശ് റാവത്തിനെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ എ.കെ.ജ്യോതി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഓം പ്രകാശിന്റെ നിയമനം. നിലവിൽ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു ഓം പ്രകാശ് റാവത്ത്. എ.കെ.ജ്യോതി ചൊവ്വാഴ്ച ഓം പ്രകാശ് റാവത്തിനു സ്ഥാനം കൈമാറുമെന്നാണു സൂചന. മുൻ സാമ്പത്തിക സെക്രട്ടറി അശോക് ലവാസയെ തെരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചതായി നിയമമന്ത്രാലയം അറിയിച്ചു
ന്യൂഡൽഹി: ഓം പ്രകാശ് റാവത്തിനെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ എ.കെ.ജ്യോതി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഓം പ്രകാശിന്റെ നിയമനം. നിലവിൽ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു ഓം പ്രകാശ് റാവത്ത്. എ.കെ.ജ്യോതി ചൊവ്വാഴ്ച ഓം പ്രകാശ് റാവത്തിനു സ്ഥാനം കൈമാറുമെന്നാണു സൂചന.
മുൻ സാമ്പത്തിക സെക്രട്ടറി അശോക് ലവാസയെ തെരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചതായി നിയമമന്ത്രാലയം അറിയിച്ചു
Next Story