- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷത്തിനു നാട്ടിലെത്തുന്നവർക്കായി സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ; സെപ്റ്റംബർ ഒന്നു മുതൽ കേരളത്തിൽ നിന്ന് തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സർവീസ് ആരംഭിക്കും
പാലക്കാട്: ഓണത്തിരക്കു കണക്കിലെടുത്തു ദക്ഷിണ റെയിൽവേ കേരളത്തിൽ നിന്നു തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കു സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. സുവിധ സ്‌പെഷൽ (82631) : ചെന്നൈ സെൻട്രൽ മുതൽ എറണാകുളം ജംക്ഷൻ വരെ . സെപ്റ്റംബർ ഒന്നിനു രാത്രി 10.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.55ന് എറണാകുളത്തെത്തും. സുവിധ സ്‌പെഷ്യൽ (82632) : എറണാകുളം ചെന്നൈ സെൻട്രൽ സെപ്റ്റംമ്പർ 3ന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.20നു ചെന്നൈയിലെത്തും (06007) സ്‌പെഷൽ ഫെയർ ട്രെയിൻ : ചെന്നൈ സെൻട്രൽ മംഗളൂരു ജംക്ഷൻ സെപ്റ്റംബർ രണ്ടിനു വൈകിട്ട് 3.55നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 9.45നു മംഗളൂരു ജംക്ഷനിലെത്തും. (06008) സ്‌പെഷൽ ഫെയർ ട്രെയിൻ : സെപ്റ്റംമ്പർ നാലിനു വൈകിട്ട് 5.10നു മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 9.40നു ചെന്നൈയിലെത്തും. (06011) സ്‌പെഷൽ ഫെയർ ട്രെയിൻ : തിരുനൽവേലി മംഗളൂരു ജംക്ഷൻ 31നു വൈകിട്ട് 5.55നു പുറപ്പെട്ടു സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനു മംഗളൂരുവിലെത്തും.
പാലക്കാട്: ഓണത്തിരക്കു കണക്കിലെടുത്തു ദക്ഷിണ റെയിൽവേ കേരളത്തിൽ നിന്നു തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കു സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.
സുവിധ സ്‌പെഷൽ (82631) : ചെന്നൈ സെൻട്രൽ മുതൽ എറണാകുളം ജംക്ഷൻ വരെ . സെപ്റ്റംബർ ഒന്നിനു രാത്രി 10.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.55ന് എറണാകുളത്തെത്തും.
സുവിധ സ്‌പെഷ്യൽ (82632) : എറണാകുളം ചെന്നൈ സെൻട്രൽ സെപ്റ്റംമ്പർ 3ന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.20നു ചെന്നൈയിലെത്തും
(06007) സ്‌പെഷൽ ഫെയർ ട്രെയിൻ : ചെന്നൈ സെൻട്രൽ മംഗളൂരു ജംക്ഷൻ സെപ്റ്റംബർ രണ്ടിനു വൈകിട്ട് 3.55നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 9.45നു മംഗളൂരു ജംക്ഷനിലെത്തും.
(06008) സ്‌പെഷൽ ഫെയർ ട്രെയിൻ : സെപ്റ്റംമ്പർ നാലിനു വൈകിട്ട് 5.10നു മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 9.40നു ചെന്നൈയിലെത്തും.
(06011) സ്‌പെഷൽ ഫെയർ ട്രെയിൻ : തിരുനൽവേലി മംഗളൂരു ജംക്ഷൻ 31നു വൈകിട്ട് 5.55നു പുറപ്പെട്ടു സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനു മംഗളൂരുവിലെത്തും.
(06012) സ്‌പെഷൽ ഫെയർ ട്രെയിൻ: സെപ്റ്റംമ്പർ ഒന്നിനു വൈകിട്ടു 3.40നു മംഗളൂരുവിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.35നു തിരുനൽവേലിയിൽ എത്തും.
(06014) സ്‌പെഷൽ ഫെയർ ട്രെയിൻ : തിരുവനന്തപുരം ചെന്നൈ സെൻട്രൽ സെപ്റ്റംബർ ആറിനു വൈകിട്ട് ഏഴിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 11.30നു ചെന്നൈയിൽ എത്തും.
(06013) സ്‌പെഷൽ ഫെയർ ട്രെയിൻ : സെപ്റ്റംബർ ഏഴിനു വൈകുന്നേരം 3.15നു ചെന്നൈയിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 7.45നു തിരുവനന്തപുരത്തെത്തും.
(07120) സ്‌പെഷൽ ഫെയർ ട്രെയിൻ: കൊച്ചുവേളി സെക്കന്തരാബാദ് , സെപ്റ്റംബർ ആറിനു രാത്രി 8.30നു പുറപ്പെട്ട് എട്ടിനു പുലർച്ചെ മൂന്നിനു സെക്കന്തരാബാദിൽ എത്തും.
(07504) സ്‌പെഷൽ ഫെയർ ട്രെയിൻ : എറണാകുളം ജംക്ഷൻ -നാന്ദേഡ് , എറണാകുളത്തു നിന്നു നാലിനു രാത്രി 11നു പുറപ്പെട്ട് ആറിനു രാവിലെ 6.30നു നാന്ദേഡിലെത്തും.
(06005) സ്‌പെഷൽ ഫെയർ ട്രെയിൻ : ചെന്നൈ സെൻട്രൽ -എറണാകുളം ജംക്ഷൻ സെപ്റ്റംബർ എട്ട്, 15, 22, 29 എന്നീ തീയതികളിൽ സർവീസ് നടത്തും. രാത്രി 10.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.55ന് എറണാകുളത്തെത്തും.
(06006)സ്‌പെഷൽ ഫെയർ ട്രെയിൻ സെപ്റ്റംബർ 10, 17, 24, ഒക്ടോബർ ഒന്ന് തീയതികളിൽ വൈകിട്ട് ഏഴിന് എറണാകുളത്തുനിന്നു പുറപ്പെട്ട്, പിറ്റേന്നു രാവിലെ 7.20നു ചെന്നൈയിലെത്തും