- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയേഴ്സ് പ്രശ്നം; കേന്ദ്ര ഗവൺമെന്റിന്റെ നടപടികളില്ലാത്തത് പ്രതിഷേധാർഹം; ഒ എൻ സി പി കുവൈറ്റ്
ഈ മാസം പതിനൊന്നു മുതൽ കുവൈറ്റ് ഗവൺമെന്റ് നിർദ്ദേശിച്ച പുതിയഎൻ.ബി.എ അക്രഡിറ്റേഷൻ- കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ എൻജീനയർ മാർക്ക്അക്കാമ/ റസിസൻസ് വിസ പുതുക്കണമെങ്കിൽ കുവൈറ്റ് എൻജി നിയേഴ്‌സ് സൊസൈറ്റിയുടെ നോഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി ,കുവൈറ്റിലെ ഇന്ത്യൻ എൻ ജീനിയേഴ്‌സ് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ പ്രതിസന്ധിയിൽഎത്തിച്ചിരിക്കുകയാണ്. കുവൈറ്റ് ഭരണാധികാരികളുമായി ചർച്ച നടത്തുവാൻ ഇതുവരെയുംകേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല , കൂടാതെഈ വിഷയത്തിൽ മുൻ കൈ എടുത്ത് പ്രവാസി ഇന്ത്യക്കാരുടെ ആശങ്ക പരിഹരിക്കേണ്ട ഇന്ത്യൻഎംബസിക്ക് കുവൈറ്റ് എൻജിനിയേഴ്‌സ് സൊസൈറ്റിയുമായും, കുവൈറ്റിലെ മറ്റു വകുപ്പുമേധാവികളുമായും കൂടിക്കാഴ്ച്ക്കു പോലും സമയം ലഭിച്ചിട്ടില്ല എന്നാണ് അറിയാൻകഴിയുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ഈ വിഷയത്തിൽഇന്ത്യാ ഗവൺഇന്റിന്റെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി, സുഷമ സ്വരാജ്, മാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർഎന്നിവർ
ഈ മാസം പതിനൊന്നു മുതൽ കുവൈറ്റ് ഗവൺമെന്റ് നിർദ്ദേശിച്ച പുതിയഎൻ.ബി.എ അക്രഡിറ്റേഷൻ- കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ എൻജീനയർ മാർക്ക്അക്കാമ/ റസിസൻസ് വിസ പുതുക്കണമെങ്കിൽ കുവൈറ്റ് എൻജി നിയേഴ്‌സ് സൊസൈറ്റിയുടെ നോഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി ,കുവൈറ്റിലെ ഇന്ത്യൻ എൻ ജീനിയേഴ്‌സ് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തെ പ്രതിസന്ധിയിൽഎത്തിച്ചിരിക്കുകയാണ്.
കുവൈറ്റ് ഭരണാധികാരികളുമായി ചർച്ച നടത്തുവാൻ ഇതുവരെയുംകേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല , കൂടാതെഈ വിഷയത്തിൽ മുൻ കൈ എടുത്ത് പ്രവാസി ഇന്ത്യക്കാരുടെ ആശങ്ക പരിഹരിക്കേണ്ട ഇന്ത്യൻഎംബസിക്ക് കുവൈറ്റ് എൻജിനിയേഴ്‌സ് സൊസൈറ്റിയുമായും, കുവൈറ്റിലെ മറ്റു വകുപ്പുമേധാവികളുമായും കൂടിക്കാഴ്ച്ക്കു പോലും സമയം ലഭിച്ചിട്ടില്ല എന്നാണ് അറിയാൻകഴിയുന്നത്.
പുതിയ നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ഈ വിഷയത്തിൽഇന്ത്യാ ഗവൺഇന്റിന്റെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി, സുഷമ സ്വരാജ്, മാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർഎന്നിവർക്ക് വിശദമായ കത്ത് ഓ എൻ സി പി ദേശീയ പ്രസിഡണ്ടും ,കേരള സർക്കാരിന്റെലോക കേരള സഭാംഗമായ ബാബു ഫ്രാൻസീസ് അയച്ച് കൊടുക്കുകയും, അടിയന്തരപ്രാധാന്യമുള്ള ഈ വിഷയം,കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തുവാൻ പാർലമെന്റ്അംഗങ്ങളായ പി.കെ.ബിജു എംപി, എൻ കെ പ്രേമചന്ദ്രൻ എം പി , ശ്രീ എംബി രാജേഷ് എംപി എന്നിവരോട് നേരിട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
കേരള സർക്കാർ ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി നിയമ സഭയിൽ നിന്ന് കേന്ദ്രസർക്കാരിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽ ഈ വിഷയങ്ങൾ അധികാരികളെ അറിയിക്കാൻ തയ്യാറായ വി വി ധ പാർട്ടികളുടെ എംപിമാരുടെ സംഘത്തിന്‌വിദേശകാര്യ മന്ത്രിമാർ സ്ഥലത്തില്ലാത്തിനാൽ കൂടിക്കാഴ്ച'ക്ക് സമയം ഇതുവരെഅനുവദിച്ചിട്ടില്ല. അനുമതി ലഭിച്ചതനുസരിച്ച് ഏപ്രിൽ രണ്ടാം തിയ്യതിക്കു ശേഷംമാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ അവർകളെ കാണാൻ കഴിയുമെന്നാണ്‌സംഘത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത്.പൊതു സമൂഹത്തിലെ മിക്കവർക്കും ഈ വിഷയത്തിന്റെ പ്രാധാന്യം ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻപ്രവാസി സമൂഹത്തിന്റെ ഈ വിഷയ ത്തിൽ വിവിധ സാമൂഹിക ,സാംസ്‌കാരിക,രാഷ്ട്രീയ, പ്രൊഫഷണൽസംഘടനകൾ ,മാധ്യമങ്ങൾ യോജിച്ചു മുന്നോട്ട് വരേണ്ടതും എല്ലാ ഇന്ത്യക്കാരുംപിന്തുണ നൽകേണ്ടതുമാണെന്ന് ബാബു ഫ്രാൻസീസ് അറിയിക്കുന്നു.