ലോക കേരള സഭാ അംഗവും ഓ എൻ സി പി കുവൈറ്റിന്റെ പ്രസിഡണ്ടുമായ ബാബുഫ്രാൻസീസ് അയച്ചു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ മാനവശേഷി വികസന പാർലമെന്ററി കമ്മിറ്റിയിൽ അംഗം കൂടിയ എൻ .കെ പ്രേമചന്ദ്രൻ എം പി, കേന്ദ്രവിദേശകാര്യമന്ത്രി യ്ക്ക് നിവേദനം നൽകുകയും തുടർന്ന് വിഷയത്തിന്റെ ഗൗരവംമനസ്സിലാക്കി പ്രശ്‌ന പരിഹാരത്തിന് വിവേക പൂർണ്ണമായ പരിഹാരമുണ്ടാകുമെന്നുംആവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രേഖ മൂലം അറിയിച്ചു

ആയിരക്കണക്കിന് ഇന്ത്യൻ എൻജിനീയർമാരെ നേരിട്ട് ബാധിക്കുന്ന വിഷയം വിദേശ കാര്യമന്ത്രിയെ അറിയിച്ച എൻ .കെ പ്രേമചന്ദ്രൻ എം പി ക്കും, മറ്റുഎം പിമാർ ക്കും നടപടികൾ ആരംഭിച്ച കേന്ദ്രമന്ത്രിക്കും കുവൈറ്റിലെ പ്രവാസിസമൂഹത്തിന്റെ പിന്തുണ അറിയിക്കുന്നു. തുടർ നടപടികൾക്കായി പ്രതീക്ഷയോടെകാത്തിരിക്കുന്നു..