തിരുവനന്തപുരം: കോഴിക്കോട് കുണ്ടായിത്തോടിൽ റെയിൽവേ ട്രാക്കിൽ പൈപ്പ് വച്ച കേസിൽ ഒരാൾ അറസ്റ്റിലായി. കുണ്ടായിത്തോട് സ്വദേശി ഹുസൈനാണ് അറസ്റ്റിലായത്. ട്രയിൽ അട്ടിമറി ശ്രമമല്ലെന്നും പൊലീസ് അറിയിച്ചു