കോട്ടയം: ചിങ്ങവനത്ത് കടയിലേക്കു കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. കുഴിമറ്റം സ്വദേശി പ്രശാന്ത് മാത്യു (45) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ മീൻചന്തയിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടമുണ്ടായത്.