- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ : സൂര്യാഘാതമേറ്റു കണ്ണൂരിൽ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തടിക്കടവ് മണാടി വലിയ കരവത്ത് ജോയി (62) ആണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. റോഡിലൂടെ നടന്നുപോകവേയാണ് ഇയാൾ പൊള്ളലേറ്റ് കുഴഞ്ഞുവീണത്. വഴിയാത്രക്കാരായ സ്ത്രീകൾ അറിയിച്ചത് അനുസരിച്ച് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഇന്ന് കോട്ടയം കടുത്തുരുത്തിലും സമാന സംഭവം ഉണ്ടായിരുന്നു. എഴുമാന്തുരുത്ത് സ്വദേശി സാബു (43) എന്നയാളാണ് സൂര്യാഘാതമേറ്റു മരിച്ചത്.
കണ്ണൂർ : സൂര്യാഘാതമേറ്റു കണ്ണൂരിൽ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തടിക്കടവ് മണാടി വലിയ കരവത്ത് ജോയി (62) ആണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്.
റോഡിലൂടെ നടന്നുപോകവേയാണ് ഇയാൾ പൊള്ളലേറ്റ് കുഴഞ്ഞുവീണത്. വഴിയാത്രക്കാരായ സ്ത്രീകൾ അറിയിച്ചത് അനുസരിച്ച് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് കോട്ടയം കടുത്തുരുത്തിലും സമാന സംഭവം ഉണ്ടായിരുന്നു. എഴുമാന്തുരുത്ത് സ്വദേശി സാബു (43) എന്നയാളാണ് സൂര്യാഘാതമേറ്റു മരിച്ചത്.
Next Story