ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ഡിവനത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. ആലുവ സ്വദേശി ഖാദർ (37) ആണു മരിച്ചത്. അപകടത്തിൽ നാലുപേർക്കു പരിക്കേറ്റു.