- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി മഠത്തിലെ വഴിപാടുകൾ ഇനി ലോകത്തെവിടെ നിന്നും ഓൺലൈനായി ബുക്കു ചെയ്യാം
ശിവഗരി: വർക്കല ശിവഗിരി മഠത്തിലെ വഴിപാടുകൾ ഇനിമുതൽ ഓൺലൈനായി ബുക്ക് ചെയ്യാം. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂജകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗര്യം ഒരുക്കുന്നതിനാണ് ഫെഡറൽബാങ്ക് സംവിധാനമൊരുക്കിയിരിക്കുന്നത്. ശിവഗിരി മഹാസമാധിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമിപ്രകാശാനന്ദ സംരംഭം ഉദ്ഘാടനം ചെയ്തു.
ശിവഗരി: വർക്കല ശിവഗിരി മഠത്തിലെ വഴിപാടുകൾ ഇനിമുതൽ ഓൺലൈനായി ബുക്ക് ചെയ്യാം. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂജകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗര്യം ഒരുക്കുന്നതിനാണ് ഫെഡറൽബാങ്ക് സംവിധാനമൊരുക്കിയിരിക്കുന്നത്. ശിവഗിരി മഹാസമാധിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമിപ്രകാശാനന്ദ സംരംഭം ഉദ്ഘാടനം ചെയ്തു. ഫെഡറൽബാങ്കിന്റെ വർക്കല ശാഖയുടെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സംരംഭം.
ശിവഗിരിമഠത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sivagiri.info യുടെ ഹോം പേജിലെ പൂജകൾ എന്ന ലിങ്ക് വഴി ലോകത്തിന്റെ ഏതുകോണിൽ നിന്നും ഏതു ദിവസത്തേക്കുമുള്ള പൂജ ബുക്കുചെയ്യാം. പൂജ നടത്തിയശേഷം പ്രസാദം കൊറിയർ വഴിയോ മഠത്തിൽനിന്നും നേരിട്ടോ ലഭിക്കും.
Next Story