- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിളിൽ കറങ്ങിനടന്ന് കുളിമുറിയിൽ ഒളിഞ്ഞുനോട്ടം സ്ഥിരം പരിപാടി; അയൽപക്കത്തെ സ്ത്രീകൾ ഉണങ്ങാൻ ഇടുന്ന അടിവസ്ത്രങ്ങളും അടിച്ച് മാറ്റും; മലയൻകീഴ് പൊലീസ് പൊക്കിയ ഊളൻ ഉണ്ണിയുടെ കഥ
തിരുവനന്തപുരം: കുറെ നാളുകളായി നാട്ടിൽ മോഷണം പോകുന്ന പെൺകുട്ടികളുടെ അടിവസ്ത്രത്തിൽ ഒരു പരിഹാരമായി. കുളിമുറിയിൽ ഒളിഞ്ഞുനോക്കി അവരുടെ അടി വസ്ത്രവുമായി മുങ്ങുന്ന വിരുതനെ മലയിൻകീഴ് പൊലീസ് പിടികൂടി. സ്ത്രീകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടി. അയൽവക്കത്തെ സ്ത്രീകൾ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ മോഷ്ടിക്കും. പൊലീസ് പൊക്കിയ ഈ ചെറുപ്പക്കാരന്റെ ഹോബി കേട്ട് പൊലീസ് ഞെട്ടി മലയിൻകീഴ് കുരിശ്മുട്ടം കെവി നഗറിൽ ഊളൻ ഉണ്ണിയെന്ന മിഥുനാണ് മലയിൻകീഴ് പൊലീസിന്റെ പിടിയിലായത്. മിഥുന്റെ സ്വഭാവ ദൂഷ്യത്തിനെക്കുറിച്ച് നാട്ടുകാരിൽ ചിലർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ പരാതിപ്പെട്ടവരുടെ വീട്ടിൽ കയറി മിഥുൻ ആക്രമണം നടത്തിയിരുന്നു. ഈ കേസിലാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ അറസ്റ്റിലായ മിഥുനിനെ ചോദ്യം ചെയ്യുന്നതിലാണ് നാട്ടിലെ പെൺകുട്ടികളുടെ അടിവസ്ത്രം മോഷണം പോകുന്നതിന്റെ കാരണം പിടികിട്ടിയത്. കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയതിന്റെ പേരിൽ പല സ്ഥലങ്ങളിൽ നിന്
തിരുവനന്തപുരം: കുറെ നാളുകളായി നാട്ടിൽ മോഷണം പോകുന്ന പെൺകുട്ടികളുടെ അടിവസ്ത്രത്തിൽ ഒരു പരിഹാരമായി. കുളിമുറിയിൽ ഒളിഞ്ഞുനോക്കി അവരുടെ അടി വസ്ത്രവുമായി മുങ്ങുന്ന വിരുതനെ മലയിൻകീഴ് പൊലീസ് പിടികൂടി. സ്ത്രീകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടി. അയൽവക്കത്തെ സ്ത്രീകൾ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ മോഷ്ടിക്കും. പൊലീസ് പൊക്കിയ ഈ ചെറുപ്പക്കാരന്റെ ഹോബി കേട്ട് പൊലീസ് ഞെട്ടി
മലയിൻകീഴ് കുരിശ്മുട്ടം കെവി നഗറിൽ ഊളൻ ഉണ്ണിയെന്ന മിഥുനാണ് മലയിൻകീഴ് പൊലീസിന്റെ പിടിയിലായത്. മിഥുന്റെ സ്വഭാവ ദൂഷ്യത്തിനെക്കുറിച്ച് നാട്ടുകാരിൽ ചിലർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ പരാതിപ്പെട്ടവരുടെ വീട്ടിൽ കയറി മിഥുൻ ആക്രമണം നടത്തിയിരുന്നു. ഈ കേസിലാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ അറസ്റ്റിലായ മിഥുനിനെ ചോദ്യം ചെയ്യുന്നതിലാണ് നാട്ടിലെ പെൺകുട്ടികളുടെ അടിവസ്ത്രം മോഷണം പോകുന്നതിന്റെ കാരണം പിടികിട്ടിയത്.
കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയതിന്റെ പേരിൽ പല സ്ഥലങ്ങളിൽ നിന്നും ഊളൻ ഉണ്ണിയെ നാട്ടുകാർ പിടികൂടിയിരുന്നു. പെരുകാവ്, കുരിശുമുട്ടം, കെവി നഗർ, പേയാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒളിഞ്ഞോട്ടം നടത്തിയതിന് നാട്ടുകാർ പിടികൂടിയിരുന്നു. ഇവിടെ നിന്നെല്ലാം നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ചിരുന്നു. കുരിശുമുട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഉണ്ണിയെ ഇപ്പോൾ കസ്റ്റഡിയിലെടുത്തത്.
മതിൽ ചാടിക്കടന്ന് അടച്ചിട്ടിരുന്ന വീടലെ മുൻ വാതിൽ പൊളിക്കാൻ ഇയാൾ ശ്രമിച്ചു. തടയാനെത്തിയ പെൺകുട്ടിയെ അച്ഛൻ മർദ്ദിച്ചു. വീടിന് മുന്നിലിട്ടിരുന്ന കാറും കേടാക്കി. മുറ്റത്തെ പൂന്തോട്ടവും നശിപ്പിച്ചു. ഇതിനിടെയാണ് നാട്ടുകാർ ഓടിയെത്തിയത്. ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ കേസിലാണ് വിരുതനെ പൊലീസ് പിടികൂടിയത്.