- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻസിപി അധ്യക്ഷൻ പി.സി. ചാക്കോ. വനംവകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കിൽ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പി.സി. ചാക്കോ പറഞ്ഞു. മരം മുറിക്കാനുള്ള അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ. കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്നും ചാക്കോ വിമർശിച്ചു.
Next Story