STATE'സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ; നായരാണെന്ന് മനസിലാക്കാന്‍ തലയില്‍ മുല്ലപ്പൂവും തുളസിയും ചൂടും; ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല, അവരുടെ സ്ഥലം കായംകുളമാണ്; എന്നിട്ട് അമ്പലപ്പുഴ വന്ന് നില്‍ക്കുകയാണ്'; വിവാദമായി ജി സുധാകരന്റെ പ്രസംഗം; ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളെന്നും സുധാകരന്മറുനാടൻ മലയാളി ബ്യൂറോ6 April 2026 4:00 PM IST
ELECTIONS'സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരം'; വനിതാ ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം തള്ളി സമസ്ത നേതാവ്; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഭ്യേതര ഭാഷ ഒഴിവാക്കണമെന്നും കെ.എസ്. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍; 'മുനാഫിഖിന്റെ പണി' പ്രയോഗിച്ചത് തരംപോലെ കൂറുമാറുന്ന രാഷ്ട്രീയ സ്വഭാവം ചൂണ്ടിക്കാണിക്കാനെന്ന് ആയിഷ ഫര്സാനമറുനാടൻ മലയാളി ബ്യൂറോ6 April 2026 12:24 PM IST
FOREIGN AFFAIRSനിര്‍ണായക തീരുമാനവുമായി ഇറാന്; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാന്‍ നീക്കം; 'യുദ്ധത്തില്‍ നേരിട്ട നഷ്ടം നികത്തുക ലക്ഷ്യം'; ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം; ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇറാന്മറുനാടൻ മലയാളി ഡെസ്ക്5 April 2026 10:41 PM IST
KERALAMസിപിഎമ്മും വെല്‍ഫെയറും തമ്മിലുള്ള ബന്ധം എപ്പോള്‍ തീര്‍ന്നു? എല്‍ഡിഎഫിനെ വെല്ലുവിളിച്ച് ഫാത്തിമ തഹിലിയ; വെല്‍ഫെയര്‍ പാര്‍ട്ടി നോട്ടീസില്‍ പേര് വന്നത് താനറിഞ്ഞില്ല! പേരാമ്പ്രയില്‍ ആരോപണങ്ങള്‍ക്ക് മറുപടിമറുനാടൻ മലയാളി ബ്യൂറോ4 April 2026 5:38 PM IST
ELECTIONSഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ പ്രചരണം കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനം; വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി പിണറായിയുടെ ഇരുണ്ട കാലത്തിനെതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ3 April 2026 4:17 PM IST
Right 1കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട്; അതില്‍ നടപടി എടുക്കാതെ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തത്; പോലീസ് ഓഫീസറായ തനിക്ക് ദുരനുഭവം ഉണ്ടായപ്പോഴും സഹായിച്ചില്ല; മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ നേരിട്ടു വിളിച്ചിട്ടുപോലും പൊലീസ് ഇടപെട്ടില്ല: തെരഞ്ഞെടുപ്പു കളത്തില്‍ ലൗ ജിഹാദ് ആരോപണവുമായി ആര് ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ3 April 2026 4:00 PM IST
ELECTIONSഞങ്ങളുടെമേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണിത്ര ധൃതി; പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ നോട്ടീസ് കിട്ടിയിട്ടില്ല; വിവാദത്തിന്റെ ലക്ഷ്യം സമാധാനാന്തരീക്ഷം തകര്‍ക്കലെന്ന് ടി പി രാമകൃഷ്ണന്; എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് തന്റെ കയ്യിലുണ്ട്; പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും ഇടതു സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ3 April 2026 3:36 PM IST
SPECIAL REPORTആപ്പിളിലെ ലക്ഷങ്ങളുടെ ശമ്പളം വേണ്ട! കോര്‍പ്പറേറ്റ് ജോലിയില്‍ മനസ്സു മടുത്ത് ടെക്കി ഓട്ടോ ഡ്രൈവറായി; ഇത് 'റിയല്‍ ലൈഫ്' സ്റ്റാര്‍ രാകേഷ്! എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, പക്ഷേ സന്തോഷം മാത്രം ഉണ്ടായിരുന്നില്ലെന്ന് യുവാവ്മറുനാടൻ മലയാളി ഡെസ്ക്3 April 2026 3:06 PM IST
Top Stories'കടക്ക് പുറത്ത് പണ്ടല്ലേ സാറേ, ഇപ്പോ കേറി വാടാ മക്കളേ!' പിണറായിയെക്കൊണ്ട് 'മാസ്' ഡയലോഗ് പറയിച്ച് സുജിത്ത് ഭക്തന്; വീഡിയോ ലീക്കായതല്ല, മുഖത്തുനോക്കി ചോദിച്ചതെന്ന് വെളിപ്പെടുത്തല്‍; 'കാരണഭൂതന്' 'ജൂനിയര്‍ മാന്‍ഡ്രേക്ക് 'വിളി കേട്ടിട്ടും ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി! പുകയുന്ന വിവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥമറുനാടൻ മലയാളി ബ്യൂറോ31 March 2026 9:44 PM IST
SPECIAL REPORT'കുതന്ത്രം' ഒന്നും ഇവിടെ വേണ്ട..കേട്ടോ..; പയ്യന്മാരെ ആവേശം കൊള്ളിക്കാൻ റാപ്പർ വേടന്റെ പാട്ട് തന്നെ പാടാൻ ഒരുങ്ങി; ട്യൂൺ മാറി വന്നതും തർക്കവും ബഹളവും; ക്ഷേത്രോത്സവത്തിനിടെ നാടകീയ രംഗങ്ങൾമറുനാടൻ മലയാളി ബ്യൂറോ31 March 2026 12:44 PM IST
Right 1ഭരണമാറ്റത്തിന് കേരളം സജ്ജം; പിണറായി ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളെ മടുപ്പിച്ചു; മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനും ജനം മറുപടി നല്‍കും; വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിന് മുന്‍ഗണന; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; രമേശ് ചെന്നിത്തല മറുനാടന്‍ പോഡ്കാസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്30 March 2026 4:41 PM IST
In-depthസ്വര്ണ്ണതാലിയും മോതിരവും പട്ടുസാരിയും, ഒപ്പം 6 ഗ്യാസ് സിലിണ്ടറും; സൗജന്യ പെരുമഴയുമായി വിജയ്; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 8,000 രൂപയുടെ കൂപ്പണുമായി സ്റ്റാലിന്; പുരുഷന്മാര്ക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് എടപ്പാടി; ഡിഎംകെയുടെ വോട്ട് ടിവികെ പിടിക്കുമോ; സ്റ്റാലിന് യുഗത്തിന് മങ്ങലോ?എം റിജു30 March 2026 2:58 PM IST