You Searched For "വിവാദം"

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പന്ത് ചുരണ്ടല്‍ ആരോപണം; പന്തിന് രൂപമാറ്റം സംഭവിച്ചു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കറാച്ചി കിങ്സിന് അഞ്ച് റണ്‍സ് പെനാല്‍റ്റി റണ്‍സ് അനുവദിച്ചു; പാക് താരം ഫഖര്‍ സമാനെ ചോദ്യം ചെയ്യും
മുണ്ടും ഷർട്ടും ധരിച്ച് കോയമ്പത്തൂർ മണ്ണിൽ പറന്നിറങ്ങിയ മോദി; പക്ഷെ എയർപോർട്ടിൽ എത്തിയതും ഒരാളുടെ അസാന്നിധ്യം; പിന്നിലെ കാരണം അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി ബിജെപി നേതാക്കൾ; ആ സീറ്റ് വിഭജനത്തിലെ പിന്നാലെ പാർട്ടിക്കുള്ളിൽ പൊരിഞ്ഞ പോരോ?
തെരഞ്ഞെടുപ്പു ഗോദയില്‍ ചര്‍ച്ചയായി എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്‍; ആശങ്ക രേഖപ്പെടുത്തി വിവിധ സഭാ അധ്യക്ഷന്മാര്‍; വിദേശ സഹായം കുഴപ്പം പിടിച്ച സംഭവമായി കാണുന്നത് എന്തിനാണെന്നും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്; ബിജെപിക്കെതിരെ ആയുധമാക്കി യുഡിഎഫും എല്‍ഡിഎഫും; ഭേദഗതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
സിംഗനല്ലൂരിൽ നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നേതാവ്; മനസ്സ് നിറച്ച് ജയ പ്രതീക്ഷകളുമായി നിൽക്കവേ മുട്ടൻ പണി; എഐഎഡിഎംകെയുടെ സീറ്റ് വിഭജനം കഴിഞ്ഞതും പാർട്ടിക്ക് തലവേദന; തമിഴ്‌നാട്ടിലെ ബിജെപി യിൽ പുതിയ വിവാദം; കടുത്ത അമർഷവുമായി അണ്ണാമലൈ
പണമാണ് പണമാണ് പണമാണ് പ്രശ്നം! കെട്ടിക്കിടന്ന വെനിസ്വേലന്‍ എണ്ണവിറ്റ് നേടിയത് 2.8 ബില്യണ്‍ ഡോളര്‍; വ്യാജ വെടിനിര്‍ത്തലിലൂടെ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ശതകോടികള്‍; സൈനിക നീക്കങ്ങള്‍ ചോര്‍ത്തി വാതുവെച്ച് മകന്റെ കമ്പനിക്ക് വന്‍ ലാഭം; ഇറാന്‍ യുദ്ധത്തെയും ട്രംപ് കാശാക്കുമ്പോള്‍
ഭാര്യയോട്  മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീ വിരുദ്ധമാണ്; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍; ടി കെ ഗോവിന്ദന്റെ ആരോപണം പാര്‍ട്ടിക്കെതിരെയാണ്, വ്യക്തിക്കെതിരെ അല്ലെന്ന് ഇടതു സ്ഥാനാര്‍ഥി പി കെ ശ്യാമളയും; തളിപ്പറമ്പ് സീറ്റില്‍ പോര് മുറുകുമ്പോള്‍..
കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കും, കഴക്കൂട്ടം സ്വര്‍ണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു; കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്ന് ശരത്ചന്ദ്ര പ്രസാദ്;  വോട്ടര്‍മാരാണ് പുലികള്‍, അവര്‍ മറുപടി പറയും; ഒരു ദുഷ്പ്രചരണവും ഏല്‍ക്കില്ല; കായ്ഫലമുള്ള വൃക്ഷത്തിലെറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന് കടകംപളളിയുടെ മറുപടി
ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല; വി ഡി സതീശന്‍ ശുദ്ധ അസംബന്ധം പറയാന്‍ മടിയില്ലാത്തയാള്‍; ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്? പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി; സിപിഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോണ്‍ഗ്രസും
വി ഡി സതീശന്റെ അഭിമുഖത്തെ എന്തിന് പേടിക്കുന്നു? മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ അഭിമുഖം ഫേസ്ബുക്ക് നീക്കം ചെയ്തു; നടപടി കേരളാ പോലീസിന്റെ നിര്‍ദേശ പ്രകാരം; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി മനോരമ ന്യൂസ് ചാനല്‍
യു പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ  മണിക്കൂറുകള്‍ക്കകം മുസ്ലിം ലീഗ് പുറത്താക്കി; രമ്യ ഹരിദാസിനെയും അച്ചു ഉമ്മനെയും അധിക്ഷേപിച്ചവര്‍ക്കെതിരെ സിപിഎം എന്ത് നടപടി എടുത്തു; പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തില്‍ വി.ഡി. സതീശന്‍