You Searched For "വിവാദം"

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാതെ സുപ്രിംകോടതി; ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി കോടതി
മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശപൂര്‍വ്വം ആര്‍പ്പ് വിളിച്ച് പ്രവര്‍ത്തകര്‍; ശബ്ദം നിയന്ത്രണാതീതമായതോടെ കലിപ്പുമായി മുഖ്യമന്ത്രി; കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തുമെന്ന് പിണറായിയുടെ ശാസന; വണ്ടിപ്പെരിയാര്‍ മിനിസ്റ്റേഡിയത്തിലും പിണറായീ കോപം!
തളിപ്പറമ്പില്‍ മത്സരിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ് വിമതന്‍; അനുനയ നീക്കങ്ങളിലും വഴങ്ങാതെ കൊയ്യം ജനാര്‍ദ്ധനന്‍; പത്രിക പിന്‍വലിച്ചില്ല; വെളളിയാഴ്ച്ച പത്രസമ്മേളനം നടത്തും
ആരാടാ ഇവിടെ ഹംസ..പറയടാ..നീ ആണോടാ ഈ ഹംസ! ആർക്കും ശല്യമാകാതെ ഒരു കടത്തിണ്ണയിൽ കിടന്ന പാവപ്പെട്ട ആ അപ്പാപ്പനെ പോലും വെറുതെ വിട്ടില്ല; തെരുവുകൾ തോറും ടെൻഷൻ പിടിച്ച് ഓട്ടം; ധുരന്ധർ 2 പടം ഇറങ്ങിയ ഹാങ്ങ് ഓവർ മാറാതെ പാക്കികൾ; സിനിമയിലെ ആ ചാരൻ യാഥാർത്ഥത്തിൽ ഉണ്ടോ?; കറാച്ചി പോലീസിന്റെ മൂട്ടിൽ ഇനി തീപ്പിടിക്കും
മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ല; ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ പെടുന്നവര്‍ക്ക് മാത്രമേ പട്ടികജാതി പവിയുള്ളൂ; മതംമാറിയാല്‍ സംവണവും ആനുകൂല്യങ്ങളും ലഭിക്കില്ല; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
ഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരില്‍ ഉമ്മന്‍ സാറിന്റെ സര്‍ക്കാരില്‍ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കള്‍ പറഞ്ഞിട്ടില്ലേ? ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് പിന്നെ കൊടുത്ത സ്ഥാനം ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട; വിരട്ടാന്‍ നോക്കണ്ട, ജയിലില്‍ ആക്കിയാല്‍ അല്ല കൊല്ലാന്‍ നോക്കിയാല്‍ പേടിക്കില്ല: രാഹുലിന്റെ മറുപടി
മൈക്കിനോട് യുദ്ധം പ്രഖ്യാപിച്ചു, മൈക്ക് ഓപ്പറേറ്ററെ പേടിപ്പിച്ചു; സെല്‍ഫി എടുക്കാന്‍ എത്തിയവരെ തുരത്തി; നന്ദി പറഞ്ഞ അവതാരികയോട് തട്ടിക്കയറി; അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി ആക്ഷേപത്തോടെ പിണറായിയുടെ പഴയ ധാര്‍ഷ്ട്യത്തിന്റെ കഥകള്‍ ഓര്‍ത്തെടുത്തു മലയാളികള്‍; ആ പി ആര്‍ പുട്ടി വീണ്ടും ഒലിച്ചു പോയെന്ന് പരിഹാസം!
നേരിട്ടുള്ള യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല; ഇത് എണ്ണ വിപണിയെയും സാമ്പത്തിക വിപണിയെയും സ്വാധീനിക്കാനുള്ള അമേരിക്കയുടെ വ്യാജവാര്‍ത്ത; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ്; ട്രംപിന്റെ അവകാശവാദം തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ക്രൂഡ് വില വീണ്ടും 100 ഡോളറിന് മുകളില്‍
തെരഞ്ഞെടുപ്പിന് ലക്ഷ്യമിട്ടുള്ള ആ പി ആര്‍ സ്റ്റണ്ടിനും ലക്ഷങ്ങള്‍ ചെലവ്! മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ!.കണ്ടും മിണ്ടിയും ഇരുവര്‍ അഭിമുഖത്തിന്റെ ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്
മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്ത് പുറത്തു പറഞ്ഞത് പഴയകഥയെന്ന് വരുത്താന്‍ കേറിവാടാ മക്കളേ പ്രയോഗം! പി ആര്‍ പണിയുടെ ചൂടാറും മുമ്പേ വീണ്ടും ഒറിജിനല്‍ വിജയന്റെ വിളയാട്ടം; പരനാറി പ്രയോഗം കൊണ്ട് കൊല്ലം ലോക്‌സഭ എന്നെന്നേക്കുമായി കൈവിട്ടു; പിണറായിയുടെ വാമൊഴിയില്‍ നിയമസഭയിലും തിരിച്ചടിയോ? ചെറ്റയും, കുലംകുത്തിയും, പിപ്പിടി വിദ്യകളുമായി പിണറായി നിഘണ്ടു നീളുമ്പോള്‍..
ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ സി.പി.എം -ബി.ജെ.പി ഡീല്‍ ആരോപണം കത്തിച്ചു യുഡിഎഫ്; സതീശന്‍ തുടങ്ങിവെച്ച ആരോപണം ഏറ്റെടുത്തു യുഡിഎഫ് നേതാക്കള്‍; അസംബന്ധം എന്ന് പ്രതികരിച്ചു വിഷയത്തില്‍ നിന്നും തെന്നിമാറി എല്‍ഡിഎഫ്; വികസന ചര്‍ച്ചയാണ് നല്ലതെന്ന നിലപാടില്‍ ഇടതു മുന്നണി നേതാക്കള്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം ഇങ്ങനെ