കൊച്ചി: അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പി സി ഐപ്പ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് സെന്റ് മേരീസ് ബസലിക്കയിൽ നടത്തും.