മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ ബാഡ്മിന്റൺ ചലഞ്ചിൽ മലയാളി താരം പി സി തുളസിക്ക് കിരീടം. ഫൈനലിൽ ഇന്തോനേഷ്യയുടെ റുസേലിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തുളസി പരാജയപ്പെടുത്തിയത്.