തിരുവനന്തപുരം: മുടങ്ങിയ ജില്ലാ കായിക മേളകൾ രണ്ട് ദിവസത്തിനകം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. കായിക അദ്ധ്യാപകരായി മറ്റ് അദ്ധ്യാപകരെ നിയമിക്കുമെന്നെ ഉത്തരവ് നേരത്തെ മരവിപ്പിച്ചതാണ്. ഇത് സംബന്ധിച്ച അദ്ധ്യാപക സംഘടനകളുടെ സമരം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.