- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകാവു: ഇന്ത്യയുടെ പി.വി സിന്ധുവിന് മകാവു ഗ്രാൻഡ് പ്രീ ഓപ്പൺ കിരീടം. ഫൈനലിൽ കൊറിയയുടെ കിം ഹോ മിന്നിനെ 21-12, 21-17 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. സിന്ധുവിന്റെ ഈ സീസണിലെ ആദ്യ കിരീടമാണിത്. 45 മിനിട്ടിനുള്ളിലായിരുന്നു സിന്ധുവിന്റെ ജയം. രണ്ടു സെറ്റിലും കിം സിന്ധുവിന് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. 1.2 ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്
മകാവു: ഇന്ത്യയുടെ പി.വി സിന്ധുവിന് മകാവു ഗ്രാൻഡ് പ്രീ ഓപ്പൺ കിരീടം. ഫൈനലിൽ കൊറിയയുടെ കിം ഹോ മിന്നിനെ 21-12, 21-17 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. സിന്ധുവിന്റെ ഈ സീസണിലെ ആദ്യ കിരീടമാണിത്. 45 മിനിട്ടിനുള്ളിലായിരുന്നു സിന്ധുവിന്റെ ജയം. രണ്ടു സെറ്റിലും കിം സിന്ധുവിന് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. 1.2 ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക.
Next Story