- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്‌സ് വേദിയിലെ പക വീട്ടി സിന്ധു; ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ സെമിയിൽ ഇന്ത്യയുടെ സൂപ്പർ താരം കടന്നത് ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് കരോലിന മാരിനെ തോൽപ്പിച്ച്
ദുബായ്: ഇന്ത്യയുടെ സൂപ്പർ താരം പി വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ സെമിയിൽ പ്രവേശിച്ചു. ഒളിമ്പിക് ജേതാവ് കരോലിന മാരിനെ തകർത്താണു സിന്ധുവിന്റെ സെമി പ്രവേശം. സ്‌പെയിൻ താരത്തെ 21-17, 21-13 എന്ന സ്‌കോറിനാണു സിന്ധു തോൽപ്പിച്ചത്. റിയോ ഒളിമ്പിക്‌സ് ഫൈനലിൽ കരോലിനയോടു പരാജയപ്പെട്ടു സിന്ധുവിനു വെള്ളി മെഡലിൽ ഒതുങ്ങേണ്ടി വന്നിരുന്നു.
ദുബായ്: ഇന്ത്യയുടെ സൂപ്പർ താരം പി വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ സെമിയിൽ പ്രവേശിച്ചു. ഒളിമ്പിക് ജേതാവ് കരോലിന മാരിനെ തകർത്താണു സിന്ധുവിന്റെ സെമി പ്രവേശം.
സ്‌പെയിൻ താരത്തെ 21-17, 21-13 എന്ന സ്‌കോറിനാണു സിന്ധു തോൽപ്പിച്ചത്. റിയോ ഒളിമ്പിക്‌സ് ഫൈനലിൽ കരോലിനയോടു പരാജയപ്പെട്ടു സിന്ധുവിനു വെള്ളി മെഡലിൽ ഒതുങ്ങേണ്ടി വന്നിരുന്നു.
Next Story