പാരീസ്: ഫ്രഞ്ച് ഓപ്പൺ ബാഡമിന്റൺ സീരീസ് സെമിയിൽ ഇന്ത്യൻ താരം പി വി സിന്ധു തോറ്റു. ജപ്പാന്റെ യമാഗുഷിയോടാണ് സിന്ധു തോറ്റത് . നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോറ്റത്

സ്‌ക്കോർ- 21-14, 21-9