- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് സൈന്യത്തിന്റെ വെടിവെപ്പിൽ മൂന്ന് ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ടു; സംഭവം കാശ്മീരിലെ കേരി സെക്ടറിൽ
കാശ്മീർ: വീണ്ടും പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം. കാശ്മീരിലെ കേരി സെക്ടറിൽ പാക് സൈന്യത്തിന്റെ വെടിവെപ്പിൽ മൂന്ന് ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ടു. ഇന്ത്യയുമായി സമാധാന ചർച്ച വേണമെന്ന് പറഞ്ഞതിന് തൊട്ടടുത്ത് തന്നെ ആക്രമണം

Next Story