- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിലും ഗൗരി ലങ്കേഷ് മോഡൽ അക്രമം; ബൈക്കിലെത്തിയവർ വെടിവച്ചു വീഴ്ത്തിയത് പ്രാദേശിക പത്രപ്രവർത്തകൻ പങ്കജ് മിശ്രയെ; രാഷ്ട്രീയ സഹാറാ ലേഖകന്റെ നില അതീവ ഗുരുതരം; മോഷണ ശ്രമമെന്ന് പൊലീസ്
പാറ്റ്‌ന: ഗൗരി ലങ്കേഷ് വധത്തിനു പിന്നാലെ ബിഹാറിലും സമാനമായ ആക്രമണം. ബിഹാറിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. പങ്കജ് മിശ്ര എന്ന മാധ്യമപ്രവർത്തകനാണ് വെടിയേറ്റത്. ബിഹാറിലെ അർവാൾ ജില്ലയിലായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ പങ്കജ് മിശ്രയെ പാറ്റ്‌ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടു പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം പങ്കജ് മിശ്രയുടെ പക്കൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് അപഹരിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു
പാറ്റ്‌ന: ഗൗരി ലങ്കേഷ് വധത്തിനു പിന്നാലെ ബിഹാറിലും സമാനമായ ആക്രമണം. ബിഹാറിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. പങ്കജ് മിശ്ര എന്ന മാധ്യമപ്രവർത്തകനാണ് വെടിയേറ്റത്. ബിഹാറിലെ അർവാൾ ജില്ലയിലായിരുന്നു സംഭവം.
ഗുരുതര പരിക്കേറ്റ പങ്കജ് മിശ്രയെ പാറ്റ്‌ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടു പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം പങ്കജ് മിശ്രയുടെ പക്കൽ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് അപഹരിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു
Next Story