- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖി ദുരന്തത്തെത്തുടർന്നുള്ള പ്രതിപക്ഷ ബഹളം പാർലിമെന്റ് നിർത്തി വെച്ചു; പാക്കിസ്ഥാൻ പരാമർശം രാജ്യ സഭയിൽ ഉന്നയിച്ച് കോൺഗ്രസ് പ്രധാനമന്ത്രി സഭയിൽ നേരിട്ടെത്തി മാപ്പ് പറയണമെന്ന് ഗുലാം നബി ആസാദ്
ന്യൂഡൽഹി: ഓഖി ദുരന്തത്തെത്തുടർന്നുള്ള ഭഹളത്തെത്തുടർന്ന് പാർലിമെന്റ് നിർത്തി വെച്ചു. പ്രതിപക്ഷ കക്ഷികൾ രാജ്യ സഭയും ലോക്‌സഭയും പ്രക്ഷ്യൂബ്ദമാക്കി. പാക്കിസ്ഥാൻ പരാമർശം കോൺഗ്രസ് രാജ്യ സഭയിൽ ഉന്നയിച്ചു. പ്രധാനമന്ത്രി സഭയിൽ നേരിട്ടെത്തി മാപ്പ് പറയണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

Next Story