- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയിലെ ആദ്യത്തെ എയർ ഹോസ്റ്റസ് പർമേശ്വർ ഗോദ്‌റെജ് അന്തരിച്ചു; വിടപറഞ്ഞത് ഗോദ്‌റെജ് ചെയർമാൻ ആദി ഗോദ്‌റെജിന്റെ ഭാര്യ
മുംബൈ: എയർ ഇന്ത്യയിലെ ആദ്യത്തെ എയർ ഹോസ്റ്റസും ഗോദ്‌റെജ് ചെയർമാൻ ആദി ഗോദ്‌റെജിന്റെ ഭാര്യയുമായ പർമേശ്വർ ഗോദ്‌റെജ് അന്തരിച്ചു. ഇന്നലെ രാത്രി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശരോഗത്തെത്തുടർന്നു ചികിത്സയിലായിരുന്നു. എഴുപതുവയസായിരുന്നു. ഇന്ത്യയിൽ എയ്ഡ്‌സിനെതിരായ പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ മുൻനിര നേതൃത്വം വഹിച്ചിരുന്നു. 2004ൽ ഹൈദരാബാദ് ആസ്ഥാനമായി തുടങ്ങിയ പദ്ധതി ഹോളിവുഡ് നടൻ റിച്ചാർഡ് ഗേറാണ് ഉദ്ഘാടനം ചെയ്തത്.
മുംബൈ: എയർ ഇന്ത്യയിലെ ആദ്യത്തെ എയർ ഹോസ്റ്റസും ഗോദ്‌റെജ് ചെയർമാൻ ആദി ഗോദ്‌റെജിന്റെ ഭാര്യയുമായ പർമേശ്വർ ഗോദ്‌റെജ് അന്തരിച്ചു. ഇന്നലെ രാത്രി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശരോഗത്തെത്തുടർന്നു ചികിത്സയിലായിരുന്നു. എഴുപതുവയസായിരുന്നു.
ഇന്ത്യയിൽ എയ്ഡ്‌സിനെതിരായ പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ മുൻനിര നേതൃത്വം വഹിച്ചിരുന്നു. 2004ൽ ഹൈദരാബാദ് ആസ്ഥാനമായി തുടങ്ങിയ പദ്ധതി ഹോളിവുഡ് നടൻ റിച്ചാർഡ് ഗേറാണ് ഉദ്ഘാടനം ചെയ്തത്.
Next Story