- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നായകനായി ഡാഡി ഗിരിജ വീണ്ടും എത്തുന്നു; ജഗപതി ബാബും പത്മപ്രിയയും ഒന്നിക്കുന്ന എസ്ഐആർ ഇന്ന് റിലീസിന്
പുലിമുരുകനെ ഡാഡി ഗിരിജ എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല. ആദ്യകാലത്ത് റെമാന്റിക്ക് നായകനും ആക്ഷൻ നായകനുമായി തിളങ്ങിയ ജഗപതി ബാബുവായിരുന്നു ഡാഡിഗിരിജയായി തിരശ്ശീലയിൽ മിന്നിമറഞ്ഞത്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം ജഗപതി ബാബു വീണ്ടും നായകനായി സ്‌ക്രീനിലെത്തുകയാണ്. പട്ടേൽ എസ്.ഐ.ആർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വമ്പൻ ആക്ഷനുമായി താരം എത്തുന്നത്. ഇന്ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വാസു പരിമിയാണ്. ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് നടി പത്മപ്രിയയാണ്. നടന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ ജോലിയില്ലാത്തതിന്റെ പ്രശ്നം കണ്ടറിഞ്ഞതാണെന്നും അത്തരം മോശം അവസ്ഥയിൽ വീടുവരെ വിറ്റ് ഒരു അപ്പാർട്ട്മെന്റിലേക്ക് ഒതുങ്ങേണ്ടിവന്നതായും താരം പറഞ്ഞു. ഇതാണ് വില്ലൻ വേഷത്തിൽ തിരികെ എത്തിയതെന്നും നടൻ പറയുന്നു.
പുലിമുരുകനെ ഡാഡി ഗിരിജ എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല. ആദ്യകാലത്ത് റെമാന്റിക്ക് നായകനും ആക്ഷൻ നായകനുമായി തിളങ്ങിയ ജഗപതി ബാബുവായിരുന്നു ഡാഡിഗിരിജയായി തിരശ്ശീലയിൽ മിന്നിമറഞ്ഞത്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം ജഗപതി ബാബു വീണ്ടും നായകനായി സ്‌ക്രീനിലെത്തുകയാണ്. പട്ടേൽ എസ്.ഐ.ആർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വമ്പൻ ആക്ഷനുമായി താരം എത്തുന്നത്.
ഇന്ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വാസു പരിമിയാണ്. ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് നടി പത്മപ്രിയയാണ്. നടന്റെ സോൾട്ട് ആൻഡ് പെപ്പർ ലുക്ക് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
നേരത്തെ ജോലിയില്ലാത്തതിന്റെ പ്രശ്നം കണ്ടറിഞ്ഞതാണെന്നും അത്തരം മോശം അവസ്ഥയിൽ വീടുവരെ വിറ്റ് ഒരു അപ്പാർട്ട്മെന്റിലേക്ക് ഒതുങ്ങേണ്ടിവന്നതായും താരം പറഞ്ഞു. ഇതാണ് വില്ലൻ വേഷത്തിൽ തിരികെ എത്തിയതെന്നും നടൻ പറയുന്നു.