- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസുമായി സി.പി.എം കൂട്ടൂകൂടണമെന്ന നിലപാട് പോളിറ്റ് ബ്യൂറോ യോഗം തള്ളി. ഇക്കാര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും പിബി തള്ളി.കോൺഗ്രസ് ബന്ധം വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. പിബി തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ വയ്ക്കും. യെച്ചൂരിയുടെ നിലപാടും കേന്ദ്രകമ്മിറ്റിയിൽ പ്രസക്തമാകും. പാർട്ടി ബംഗാൾ ഘടകം കോൺഗ്രസ് ബന്ധം വേണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും. കേരളത്തിൽ നിന്നുള്ള നേതാക്കളും കോൺഗ്രസുമായുള്ള ചങ്ങാത്തത്തിന് എതിരാണ്.
കോൺഗ്രസുമായി സി.പി.എം കൂട്ടൂകൂടണമെന്ന നിലപാട് പോളിറ്റ് ബ്യൂറോ യോഗം തള്ളി. ഇക്കാര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടും പിബി തള്ളി.കോൺഗ്രസ് ബന്ധം വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. പിബി തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ വയ്ക്കും. യെച്ചൂരിയുടെ നിലപാടും കേന്ദ്രകമ്മിറ്റിയിൽ പ്രസക്തമാകും.
പാർട്ടി ബംഗാൾ ഘടകം കോൺഗ്രസ് ബന്ധം വേണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും. കേരളത്തിൽ നിന്നുള്ള നേതാക്കളും കോൺഗ്രസുമായുള്ള ചങ്ങാത്തത്തിന് എതിരാണ്.
Next Story