- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വോട്ടവകാശം പി.സി.എഫ് സ്വാഗതം ചെയ്തു
ജിദ്ദ: പ്രവാസികൾക്ക് വോട്ടവകാശം നൽകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ ഇതിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്തണമെന്നും, ഇ ബാലറ്റ് സംവിധാനം, എംബസി വഴി വോട്ട് ചെയ്യുവാനുള്ള സൗകര്യം തുടങ്ങിയ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും പീപ്പിൾസ് കൾച്ചറൽ ഫോറം ജിദ്ദ ഘടകം പ്രസിഡണ്ട് സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, സെക്
ജിദ്ദ: പ്രവാസികൾക്ക് വോട്ടവകാശം നൽകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ ഇതിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്തണമെന്നും, ഇ ബാലറ്റ് സംവിധാനം, എംബസി വഴി വോട്ട് ചെയ്യുവാനുള്ള സൗകര്യം തുടങ്ങിയ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും പീപ്പിൾസ് കൾച്ചറൽ ഫോറം ജിദ്ദ ഘടകം പ്രസിഡണ്ട് സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, സെക്രട്ടറി അബ്ദുൾ റസാഖ് മാസ്റ്റർ മമ്പുറം ഉപദേശക സമിതി ചെയർമാൻ ഉമർ മേലാറ്റൂർ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
മറ്റു പല വിദേശ രാജ്യങ്ങളും എമ്പസികളിലും കോൺസുലേറ്റുകളിലും മറ്റും തങ്ങളുടെ രാജ്യത്തെ പ്രവാസികളായ പൗരന്മാർക്ക് വോട്ട് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുന്നത് മാതൃകയാക്കാൻ നമ്മുടെ രാജ്യംവും തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
Next Story