- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിനു 36 പൈസയും ഡീസൽ ലിറ്ററിന് 87 പൈസയുമാണു കൂട്ടിയത്. പുതുക്കിയ വില ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വരും. ഒക്‌ടോബർ 31നു പെട്രോൾ വില കുറച്ചിരുന്നു. പെട്രോൾ ലിറ്ററിനു 50 പൈസയാണ് അന്നു കുറച്ചത്. ഡീസലിന്റെ വിലയിൽ അന്നു മാറ്റം വരുത്തിയിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വി
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിനു 36 പൈസയും ഡീസൽ ലിറ്ററിന് 87 പൈസയുമാണു കൂട്ടിയത്. പുതുക്കിയ വില ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വരും. ഒക്‌ടോബർ 31നു പെട്രോൾ വില കുറച്ചിരുന്നു. പെട്രോൾ ലിറ്ററിനു 50 പൈസയാണ് അന്നു കുറച്ചത്. ഡീസലിന്റെ വിലയിൽ അന്നു മാറ്റം വരുത്തിയിരുന്നില്ല.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയനുസരിച്ച് എല്ലാ മാസവും രണ്ടു തവണ എണ്ണകമ്പനികൾ ഇന്ധന വില പുതുക്കി നിശ്ചയിക്കാറുണ്ട്. എല്ലാ മാസവും ഒന്നിനും പതിനഞ്ചിനുമാണു രാജ്യത്തെ ഇന്ധനവില പുനഃക്രമീകരിക്കുന്നത്.
Next Story