പെട്രോൾ ഡീസൽ വില എക്കാലത്തയും ഉയർന്ന നിരക്കിൽ. പെട്രോളിന് തിരുവനന്തപുരത്ത് 78.47 രൂപയാണ് വില. ഡീസലിന്റെ വിലയും വർദ്ധിച്ചു. ഡീസലിന് 71.33 രൂപയാണ്. 2013ന് ശേഷമുള്ള ഉയർന്ന നിരക്കിലാണ് ഇന്ധന വില.