ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വില വർദ്ധിപ്പിച്ചത്.